Malayalam
കോട്ടയം നസീറിന്റെ യൂ ട്യൂബ് ചാനൽ മോഹന്‍ലാല്‍ ലോഞ്ച് ചെയ്യും!
കോട്ടയം നസീറിന്റെ യൂ ട്യൂബ് ചാനൽ മോഹന്‍ലാല്‍ ലോഞ്ച് ചെയ്യും!
കോട്ടയം നസീറിന്റെ യൂ ട്യൂബ് ചാനലായ കോട്ടയം നസീര്‍ ആര്‍ട്ട് സ്റ്റുഡിയോയുടെ ലോഞ്ച് ഇന്ന് വൈകിട്ട് മോഹന്‍ലാല്‍ തന്റെ ഒഫിഷ്യല്‍ പേജിലൂടെ നിര്‍വഹിക്കും.കോട്ടയം നസീര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമായിരിക്കും യൂ ട്യൂബ് ചാനലില്‍ കൂടുതലുണ്ടാകുക.
ഏഴോ എട്ടോ മണിക്കൂര്‍ കൊണ്ട് വരച്ച ചിത്രം ഏഴോ എട്ടോ മിനിട്ടിലേക്ക് ചുരുക്കി ചിത്രരചനയ്ക്കൊപ്പം ആ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും കോട്ടയം നസീര്‍ പങ്കുവയ്ക്കും.കോട്ടയം നസീര്‍ വരച്ച ക്രിസ്തുവിന്റെ ചിത്രമാണ് ആദ്യ എപ്പിസോഡില്‍. ക്രിസ്തുവിന്റെ ആദ്യ ചിത്രം വരച്ചതാര്, എത്ര വിലയ്ക്കാണ് ആ ചിത്രം വിറ്റുപോയത് തുടങ്ങിയ വിവരങ്ങളാണ് ആദ്യ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ABOUT KOTTAYAM NAZEER
