Malayalam Breaking News
അയ്യപ്പനായി വന്ന് വിസ്മയിപ്പിച്ചു;ഇപ്പോൾ മിനിസ്ക്രീനിലെ പ്രിയതാരം വിവാഹിതനായി?
അയ്യപ്പനായി വന്ന് വിസ്മയിപ്പിച്ചു;ഇപ്പോൾ മിനിസ്ക്രീനിലെ പ്രിയതാരം വിവാഹിതനായി?
Published on

ഇപ്പോൾ മലയാള സിനിമ ലോകത്ത് താരവിവാഹങ്ങളുടെ മേളയാണ്.ഒരുപാട് വിവാഹങ്ങൾ കഴിയുകയുണ്ടായി.ഇപ്പോഴിതാ മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമായ കൗശിക് ബാബു ആണ് വിവാഹിതനായിരിക്കുന്നത്.അയ്യപ്പനായി വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് കൗശിക് ബാബു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച താരമാണ് കൗശിക്. താരവിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലെങ്കിലും വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഭാവ്യയാണ് വധു.
കലിയുഗ വരദായകനായ സ്വാമി അയ്യപ്പന്റെ വേഷത്തിലെത്തി കൗശിക് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ അയ്യപ്പനായി അഭിനയിച്ചതിനൊപ്പം തെലുങ്കില്‍ ശ്രീമുരുകനും ആദി ശഹ്കരനുമൊക്കെയായി പുരാണ കഥകളില്‍ കൗശിക് തിളങ്ങി നിന്നിരുന്നു. പരമ്പരയ്ക്ക് പുറമേ വൈറ്റ് ബോയ്സ് എന്ന ചിത്രത്തില്‍ നായകനായിട്ടും അഭിനയിച്ചിരുന്നു.
ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി, രാജന് പി ദേവിന്റെ മകന് ഉണ്ണി എന്നിവരുടെയെല്ല്ം വിവാഹം നവംബര്‍ മാസത്തിലായിരുന്നു. വീണ്ടും ചില താരവിവാഹങ്ങള്‍ നടന്നെന്ന തരത്തിലുള്ള വാര്‍ത്തകകളാണ് പുറത്ത് വന്നിരിക്കുന്നത്.
about kaushik babu
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...