Connect with us

റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ വെ​ള്ള​മു​ണ്ട് ഉ​ടു​ത്ത് ജോ​ജു;ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

Social Media

റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ വെ​ള്ള​മു​ണ്ട് ഉ​ടു​ത്ത് ജോ​ജു;ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ വെ​ള്ള​മു​ണ്ട് ഉ​ടു​ത്ത് ജോ​ജു;ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

മലയാളത്തിൽ ഇപ്പോൾ മുന്നിരനായകന്മാരിൽ മുന്നിൽ നിൽക്കുന്ന നായകനാണ് ജോജു .ജോസഫ് ഒരു സ്ഥാനം നൽകിയത് എന്ന് പറയാം .വളരെ ഏറെ ജനശ്രദ്ധ കിട്ടിയ സിനിമയായിരുന്നു അത് .ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് ജോജു .

വെ​നീ​സ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ റെ​ഡ് കാ​ര്‍​പ്പ​റ്റി​ല്‍ വെ​ള്ള​മു​ണ്ടു​ടു​ത്ത് മാ​സാ​യി ജോ​ജു ജോ​ര്‍​ജ്. ചോ​ല, വെ​നീ​സ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പ്ര​ദ​ര്‍​ശ​നം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍, ജോ​ജു ജോ​ര്‍​ജ്, നി​മി​ഷ സ​ജ​യ​ന്‍, സി​ജോ വ​ട​ക്ക​ന്‍, അ​ഖി​ല്‍ വി​ശ്വ​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍.

ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഒ​റി​സോ​ണ്ടി മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലാ​ണ് ചോ​ല പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. വെ​നീ​സ് ല​ഗൂ​ണി​ലെ ലി​ഡ ദ്വീ​പി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​തി​ലു​ക​ള്‍, നി​ഴ​ല്‍​കൂ​ത് എ​ന്നീ ചി​ത്ര​ങ്ങ​ലാ​ണ് ഇ​തി​ന് മു​മ്ബ് വെ​നീ​സ് ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ള്ള മ​ല​യാ​ളം സി​നി​മ​ക​ള്‍. അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജോ​ജു ജോ​ര്‍​ജാ​ണ് സി​നി​മ നി​ര്‍​മി​ച്ച​ത്.

about joju george

More in Social Media

Trending

Recent

To Top