Social Media
റെഡ് കാര്‍പ്പറ്റില്‍ വെള്ളമുണ്ട് ഉടുത്ത് ജോജു;ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
റെഡ് കാര്‍പ്പറ്റില്‍ വെള്ളമുണ്ട് ഉടുത്ത് ജോജു;ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
By
മലയാളത്തിൽ ഇപ്പോൾ മുന്നിരനായകന്മാരിൽ മുന്നിൽ നിൽക്കുന്ന നായകനാണ് ജോജു .ജോസഫ് ഒരു സ്ഥാനം നൽകിയത് എന്ന് പറയാം .വളരെ ഏറെ ജനശ്രദ്ധ കിട്ടിയ സിനിമയായിരുന്നു അത് .ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് ജോജു .
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാര്‍പ്പറ്റില്‍ വെള്ളമുണ്ടുടുത്ത് മാസായി ജോജു ജോര്‍ജ്. ചോല, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രദര്‍ശനം കാണാനെത്തിയതായിരുന്നു സംവിധായകന് സനല്‍കുമാര്‍ ശശിധരന്, ജോജു ജോര്‍ജ്, നിമിഷ സജയന്, സിജോ വടക്കന്‍, അഖില്‍ വിശ്വനാഥ് തുടങ്ങിയവര്‍.
ചലച്ചിത്ര മേളയുടെ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിച്ചത്. വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്കൂത് എന്നീ ചിത്രങ്ങലാണ് ഇതിന് മുമ്ബ് വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മലയാളം സിനിമകള്‍. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജാണ് സിനിമ നിര്‍മിച്ചത്.
about joju george
