Malayalam
മക്കളെകൊണ്ട് മേക്കപ്പ് ചെയ്യിപ്പിക്കരുത്;നമ്മളെ നശിപ്പിക്കുമെന്ന് ജയസുര്യ!
മക്കളെകൊണ്ട് മേക്കപ്പ് ചെയ്യിപ്പിക്കരുത്;നമ്മളെ നശിപ്പിക്കുമെന്ന് ജയസുര്യ!
By
മലയാള സിനിമയിലെ ഏറെ ഇഷ്ട്ടമുള്ള നടനാണ് ജയസൂര്യ.ഓരോ ചിത്രത്തിലും താരം വിസ്മയിപ്പിക്കാറാണ് പതിവ്.വളരെ സ്വഭാവികമായ അഭിനയമാണ് താരത്തിനെ എന്നും വ്യത്യസ്തനാക്കുന്നത്.താരം സിനിമയിൽ മാത്രമല്ല ജീവിതത്തിലും വളരെ നല്ല സ്വഭാവത്തിനുമായാണ്.താരത്തിന്റെ എല്ലാം തന്നെ താരത്തിന്റെ കുടുബമാണ്.അവധിവേളകളിൽ താരം കുടുബത്തിനൊപ്പം യാത്രപോകുന്നതും വീട്ടിലെ തമാശകളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇപ്പോഴും പ്രേക്ഷകരുമായി താരത്തിന്റെ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.ഈ ഇടെ മകനോടപ്പമുള്ള വിഡിയോയും താരം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ മകളോടപ്പമുള്ള വീഡിയോ പങ്കുവെച്ചനു താരം എത്തിയിട്ടുള്ളത്. മകളുടെ മുന്നില്‍ ഫേഷ്യലിന് ഇരുന്ന് കൊടുത്ത അനുഭവം പങ്കുവെച്ച് നടന് ജയസൂര്യ. തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് ചോദിച്ചിരുന്നു.ഫേഷ്യല്‍ ചെയ്യുകയാണ് താനെന്നായിരുന്നു വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകളുടെ മറുപടി.
അമ്മയുടെ ഷോപ്പിംഗ് കഴിയുന്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ആ എന്നായിരുന്നു ഇതിന് വേദയുടെ പ്രതികരണം.പുതിയ സിനിമയായ തൃശ്ശൂര്‍പൂരത്തിന്റെ ലുക്കിലാണ് ജയസൂര്യ എത്തിയത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
about jayasurya funny video
