ഞാന്‍ ചലച്ചിത്ര പുരസ്കാര സമിതിയില്‍ ഉണ്ടായിരുന്നെങ്കില്‍ മറിച്ചാകും സംഭവിക്കുക; അവാര്‍ഡ് നല്‍കുക ആ മൂന്ന് പേര്‍ക്കായിരിക്കും; മലയാളികളെ ഞെട്ടിച്ച് എം. ജയചന്ദ്രന്!

ഇത്തവണത്തെ അമ്ബതാം സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിയില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ അവാര്‍ഡ് നല്‍കുക മറ്റു ചിലര്‍ക്ക് ആയിരുന്നേനെയെന്ന് സംഗീത സംവിധായകന് എം. ജയചന്ദ്രന്.
കൂടാതെ അവാര്‍ഡ് എന്നു പറയുന്നത് എപ്പോഴും ഒരു അവാര്‍ഡ് കമ്മിറ്റിയുടെ കാഴ്ചപ്പാടാണ്. എന്റെ കാഴ്ച എന്തെന്ന് പറഞ്ഞാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇറങ്ങിയ പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് അമ്ബിളിയിലെ ആരാധികേ എന്ന ഗാനമാണ്. അതിന്റെ മ്യൂസിക് കമ്ബോസര്‍ വിഷ്ണു വിജയ് വളരെയധികം കഴിവുള്ള ആളാണ്.
തീര്‍ച്ചയായും ഞാന്‍ കമ്മിറ്റിയിലുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ആരാധികയ്ക്ക് കൊടുക്കും. കുമ്ബളങ്ങി നൈറ്റ്സിന്റെ ബാക്ക് ഗ്രൗണ്ട് കമ്ബോസിംഗിന് സുശിന്‍ ശ്യാമിന് കൊടുക്കുമായിരുന്നു. ഉയരെ എന്ന ചിത്രത്തില്‍ ഗോപി സുന്ദര്‍ ചെയ്ത നീ മുകിലോ എന്ന ഗാനവും വളരെ ഇഷ്ടപ്പെട്ടു. സിത്താരയാണ് പാടിയത്. ഇപ്പോള്‍ അവാര്‍ഡ് കിട്ടിയവരൊക്കെ അത് അര്‍ഹിക്കുന്നവര്‍ തന്നെയാണ്, സംശയമില്ല’ എന്നും ഗായകന് പറഞ്ഞു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...