News
പ്രമുഖ സിനിമ താരം ജഗേശ് മുഖാതി അന്തരിച്ചു!
പ്രമുഖ സിനിമ താരം ജഗേശ് മുഖാതി അന്തരിച്ചു!
Published on
ശ്രീ ഗണേശ് ടെലി സീരിയലില്‍ ഗണേശ ഭഗവാനായി വേഷമിട്ട ജഗേശ് മുഖാതി(47) അന്തരിച്ചു, ശ്വാസ തടസത്തെ തുടര്‍ന്ന് മുബൈയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കോവിഡ് പരിശോധന അധികൃതര്‍ നടത്തിയിരുന്നു, എന്നാല്‍ നെഗറ്റീവായിരുന്നു ഫലം.
ഗുജറാത്തിലെ നാടക സമിതികളിലൂടെയാണ് അഭിനയത്തിലെത്തിയത്. കാ അമിത് കാ എന്ന (2013) പരമ്ബരയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 2 ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു, അവിവാഹിതനാണ്.
about jaggesh mughadi
Continue Reading
You may also like...
Related Topics:news
