Connect with us

വി​​​ഖ്യാ​​​ത ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​ന്‍ ഇ​​​യാ​​​ന്‍ ഹോം​​​സ് അന്തരിച്ചു!

News

വി​​​ഖ്യാ​​​ത ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​ന്‍ ഇ​​​യാ​​​ന്‍ ഹോം​​​സ് അന്തരിച്ചു!

വി​​​ഖ്യാ​​​ത ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​ന്‍ ഇ​​​യാ​​​ന്‍ ഹോം​​​സ് അന്തരിച്ചു!

വി​​​ഖ്യാ​​​ത ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​ന്‍ ഇ​​​യാ​​​ന്‍ ഹോം​​​സ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. പാ​​​ര്‍​​​ക്കി​​​ന്‍​​​സ​​​ണ്‍ രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു അദ്ദേഹം.ചാ​​​രി​​​യ​​​റ്റ്സ് ഓ​​​ഫ് ഫ​​​യ​​​ര്‍, ദ ​​​ലോ​​​ര്‍​​​ഡ് ഓ​​​ഫ് ദി ​​​റിം​​​ഗ്സ് എ​​​ന്നീങ്ങനെയുള്ള ചി​​​ത്ര​​​ങ്ങ​​​ളിലൂടെ ശ്രദ്ധിക്കപ്പെട്ടു. 1988ല്‍ ​​​റോ​​​യ​​​ല്‍ ഷേ​​​ക്സ്പിയ​​​ര്‍ ക​​​ന്പ​​​നി​​​യു​​​ടെ കിം​​​ഗ് ലി​​​യ​​​ര്‍ നാ​​​ട​​​ക​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ലോ​​​റ​​​ന്‍​​​സ് ഒ​​​ളീ​​​വി​​​യ​​​ര്‍ അ​​​വാ​​​ര്‍​​​ഡ് ല​​​ഭി​​​ച്ചു.

about iyan homes

More in News

Trending

Recent

To Top