Malayalam
പുതിയ സംരംഭത്തിലേക്ക് ചുവടുവച്ച് ഇനിയ !
പുതിയ സംരംഭത്തിലേക്ക് ചുവടുവച്ച് ഇനിയ !
Published on
ഇനിയ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. അമേയ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന പേരിലാണ് ഇനിയ നിര്‍മാണ കമ്ബനി തുടങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണിനു ശേഷം നിര്‍മാണ കമ്ബനി സജീവമാക്കാനുള്ള ശ്രമത്തിലാണ് താരം. ‘കോഫി’ എന്ന തമിഴ് ത്രില്ലര്‍ ചിത്രമാണ് ഇനിയ മുഖ്യ വേഷത്തില്‍ എത്തി ഇനി വരാനുള്ളത്.
ഇനിയ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് കോഫി. സംഘടന രംഗങ്ങളും ഷൂട്ടിംഗ് രംഗങ്ങളുമൊക്കെ ഈ ചിത്രത്തില്‍ തനിക്കുണ്ടെന്ന് ഇനിയ പറയുന്നു. മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് ഇനിയ അവസാനമായി മലയാളത്തില്‍ എത്തിയത്. ഈ ചിത്രത്തിലും ചില സംഘടന രംഗങ്ങളില്‍ ഇനിയ എത്തുന്നുണ്ട്.
about iniya
Continue Reading
You may also like...
Related Topics:Iniya
