Malayalam
കൊവിഡ്;പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചതായി സിനിമയുടെ അണിയറ പ്രവർത്തകർ!
കൊവിഡ്;പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചതായി സിനിമയുടെ അണിയറ പ്രവർത്തകർ!

കൊവിഡ് ബാധിതനായ ഒരാള്‍ കൊച്ചിയിലെ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ട് എന്ന അറിയിപ്പ് കിട്ടിയ പശ്ചാത്തലത്തിൽ പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചതായി ഓപ്പറേഷൻ ജാവ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ.
”ജൂണ്‍ 10ന് കൊവിഡ് ബാധിതനായ ഒരാള്‍ സ്റ്റുഡിയോയില്‍ എത്തിയെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഓപ്പറേഷന് ജാവ ടീം ഹോം ക്വാറന്റൈനില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ പരിഭ്രാന്തിയിലായ ഓപ്പറേഷന് ജാവ ടീമിനെ ഉച്ചയോടെ പോലീസ് വിളിച്ച് തങ്ങള്‍ക്ക് സ്റ്റുഡിയോ മാറിപോയതാണെന്നു അറിയിച്ചു. ഗവണ്മെന്റ് പ്രോട്ടോകോള്‍ പ്രകാരം ഡബ്ബിങ് ജോലികള്‍ ചെയ്തു പോകവേയായിരുന്നു പോലീസിന്റെ നീക്കം.
ABOUT FILM
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...