Malayalam
ഫഹദ് ഫാസില്‍ ചിത്രം ‘സീ യൂ സൂണ്‍’ന്റെ ഷൂട്ടിങ് ആരംഭിക്കുന്നു; സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന!
ഫഹദ് ഫാസില്‍ ചിത്രം ‘സീ യൂ സൂണ്‍’ന്റെ ഷൂട്ടിങ് ആരംഭിക്കുന്നു; സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന!

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നിര്‍ത്തിവെച്ച മലയാള സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘സീ യൂ സൂണ്‍’ന്റെ ഷൂട്ടിങ് കൊച്ചിയില്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ഉടനില്ലെന്നായിരുന്നു ചലച്ചിത്ര സംഘനകളുടെ നിലപാട്. പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കുന്നത് ശരിയല്ല. ഇത്തരക്കാരുമായി ഭാവിയില്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ റിലീസ് ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്നറിയിപ്പ് നല്കി.
ലോക്ഡൗണില്‍ മുടങ്ങിയ ചില ചിത്രങ്ങളുടെ ഷൂട്ടിങ് നേരത്തെ പുരാരംഭിച്ചിരുന്നു. സാമ്ബത്തിക ബാധ്യത കണക്കിലെടുത്താണ് ഷൂട്ടിങ് ആരംഭിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
about fahad fassil
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...