Connect with us

എന്‍.എഫ് വര്‍ഗീസിന്റെ ഓര്‍മക്കായി മകള്‍ ചിത്രമൊരുക്കുന്നു!

Malayalam

എന്‍.എഫ് വര്‍ഗീസിന്റെ ഓര്‍മക്കായി മകള്‍ ചിത്രമൊരുക്കുന്നു!

എന്‍.എഫ് വര്‍ഗീസിന്റെ ഓര്‍മക്കായി മകള്‍ ചിത്രമൊരുക്കുന്നു!

എന്‍.എഫ് വര്‍ഗീസിന്റെ ഓര്‍മക്കായി മകള്‍ സോഫിയ വര്‍ ഗീസ് ചിത്രമൊരുക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ നടന്‍ മകള്‍ സോഫിയ വര്‍ ഗീസ് ഒരുക്കുന്ന പ്യാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവച്ചത്.മിമിക്രിനടനായിട്ടാണ് കലാരംഗത്തെത്തിയ എന്‍.എഫ് വര്‍ ഗീസ് ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ ചുവടു വയ്ക്കുന്നത്.

കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ചലച്ചിത്ര രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിക്കാന്‍ എന്‍.എഫ് വര്‍ഗ്ഗീസിന് സാധിച്ചു. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ എന്‍.എഫ്.വര്‍ഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു.2002 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം അന്തരിക്കുന്നത്.

about n f vargeese

More in Malayalam

Trending

Recent

To Top