രണ്ടു കോടിയുടെ കാര്‍ വാങ്ങുന്നതിലും കോടികള്‍ സമ്ബാദിക്കുന്നതിലും അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാല് കാണിക്കുന്നതില്‍ കഴിവ് കാണിക്ക്. ആറേഴു വര്‍ഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ?

കഴിഞ്ഞ ദിവസമായിരുന്നു ഫഹദും നസ്രിയയും ഒരു പുതിയ ഒരു പോര്‍ഷെയുടെ സൂപ്പര്‍ താരം 911 കരേര എസ് സ്വന്തമാക്കിയത്. കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇരുവരും വാങ്ങിയതും. . ഒരുകോടി 90 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില. ഈ വാര്‍ത്ത വലിയ കൗതുകത്തോടെ ആണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതും.
എല്ലാവരും ഒരുപോലെ കാര്‍ എടുത്തതിന് അഭിനന്ദനമാണ് അറിയിച്ചത് എങ്കിലും ചിലര്‍ അനാവശ്യ ആര്‍ഭാടമാണ് ഇത് എന്ന് ചൂണ്ടികാട്ടി കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ വന്ന ഒരു കമന്റ് ആണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്. ഈ കമന്റ് നല്‍കിയിരിക്കുന്നത് ഒരു യുവതിയാണ്. കല്യാണം കഴിഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോലും ഇതുവരെ ഒരു കുഞ്ഞിക്കാല് വേണമെന്ന ആഗ്രഹം നിങ്ങള്‍ക്ക് ഇല്ലേ എന്നാണ് യുവതി കമന്റിലൂടെ ചോദ്യമുയര്‍ത്തിയിരിക്കുന്നത് .
രണ്ടു കോടിയുടെ കാര്‍ വാങ്ങുന്നതിലും കോടികള്‍ സമ്ബാദിക്കുന്നതിലും അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാല് കാണിക്കുന്നതില്‍ കഴിവ് കാണിക്ക്. ആറേഴു വര്‍ഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ? എന്നായിരുന്നു യുവതിയുടെ കമന്റ്. യുവതിയുടെ കമന്റിനെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തുകൊണ്ടും നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ കമന്റ് സ്ക്രീന്‍ഷോട്ട് എടുത്ത് സംഗീത സംവിധായകന് കൈലാസ് മേനോന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...