Malayalam
അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് നേഴ്സിങ്ങിലേക്ക്… ആറ് മാസം നീണ്ട കോവിഡ് പോരാട്ടം; ശിഖയ്ക്ക് കോവിഡ്
അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് നേഴ്സിങ്ങിലേക്ക്… ആറ് മാസം നീണ്ട കോവിഡ് പോരാട്ടം; ശിഖയ്ക്ക് കോവിഡ്

ബോളിവുഡിലെ ശ്രദ്ധേയമായ നടിയാണ് ശിഖ മല്‍ഹോത്ര.കോവിഡ് 19 വ്യാപിച്ചതോടെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എഠുത്ത് വീണ്ടും നഴ്സിങ്ങിലേക്ക് ഇറങ്ങിതിരിക്കുകയായിരുന്നു
തന്റെ സ്ഥലമായ മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിയ താരത്തിനു കോവിഡ്. ആറ് മാസം നീണ്ട കോവിഡ് പോരാട്ടത്തിനൊടുവിലാണ് ശിഖയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.
ശ്വസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശിഖ ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വന്നതില്‍ തനിക്ക് ദുഖമില്ലെന്നും ഉടന്‍ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും പങ്കുവച്ച ശിഖയ്ക്ക് നടിക്ക് ആശംസകളുമായി ഒട്ടനവധി പേര് രംഗത്തെത്തി. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഒപ്പമുണ്ടെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...