Malayalam
മോഹന്‍ലാല്‍ സുഖചികിത്സയില്‍, ദൃശ്യം-2 ഒരാഴ്ച വൈകും
മോഹന്‍ലാല്‍ സുഖചികിത്സയില്‍, ദൃശ്യം-2 ഒരാഴ്ച വൈകും
Published on
നാളെ ചിത്രീകരണമാരംഭിക്കാനിരുന്ന ജീത്തുജോസഫിന്റെ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം -2 ഒരാഴ്ച വൈകും. സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയത്.
പെരിങ്ങോട്ടുകര ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ സുഖചികിത്സയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ദൃശ്യം-2 നിര്‍മ്മിക്കുന്നത്. മീന ഉള്‍പ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം -2 വിലുമുണ്ടാകും.തൊടുപുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍.
ABOUT DRISYAM MOVIE
Continue Reading
You may also like...
Related Topics:Mohanlal
