Malayalam
നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ നടപടികൾ നിറുത്തി വയ്ക്കണം, ദീലീപ് വീണ്ടും സുപ്രിംകോടതിയിലേക്ക്!
നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ നടപടികൾ നിറുത്തി വയ്ക്കണം, ദീലീപ് വീണ്ടും സുപ്രിംകോടതിയിലേക്ക്!

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് വീണ്ടും സുപ്രിംകോടതിയിലേക്ക്. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന പൂർത്തിയാകുന്നത് വരെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.
നേരത്തെകേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് ദിലീപിനെ പ്രതി ചേർത്ത് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു.
about dileep case
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...