Malayalam
നടി ആക്രമിക്കപ്പെട്ട കേസ് നടി ഭാമയെ ഇന്ന് വിസ്തരിക്കും!
നടി ആക്രമിക്കപ്പെട്ട കേസ് നടി ഭാമയെ ഇന്ന് വിസ്തരിക്കും!
Published on
നടി ആക്രമിക്കപ്പെട്ട കേസിലെ വിസ്താരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇന്ന് കേസുമായി ബന്ധപ്പെട്ട് നടി ഭാമയെ വിസ്തരിക്കും.പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്.
മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി പറഞ്ഞിരുന്നു. കേസില്‍ വ്യാഴാഴ്ച സാക്ഷി പറഞ്ഞ അമ്മ ഭാരവാഹി ഇടവേള ബാബു കൂറുമാറിയിരുന്നു.
ദിലീപ് നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു മാറ്റിയത്.ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു.
about dileep case
Continue Reading
You may also like...
