Connect with us

ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവിന് അറിയാമായിരുന്നുവെന്ന് കാവ്യയുടെ അമ്മ!

Malayalam

ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവിന് അറിയാമായിരുന്നുവെന്ന് കാവ്യയുടെ അമ്മ!

ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവിന് അറിയാമായിരുന്നുവെന്ന് കാവ്യയുടെ അമ്മ!

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.സിനിമയിൽ നിന്നുമുള്ളവരുടെ മൊഴിയെടുപ്പ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുവരികയാണ്.ഇന്ന് കാവ്യാമാധവന്റെ അമ്മയെയും ഇടവേള ബാബുവിനേയും കോടതി വിസ്തരിച്ചു ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവാര്യരുമായി സംസാരിച്ചിരുന്നുവെന്ന് കേസിന്റെ അന്വേഷണ വേളയിൽ ശ്യാമള മൊഴി നൽകിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് പ്രോസിക്യൂഷൻ വ്യക്തത തേടിയത്.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന സ്റ്റേജ് ഷോയ്‌ക്കിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായിരുന്നു. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഷോയുടെ ചുമതല വഹിച്ചിരുന്നത് ഇടവേള ബാബുവാണ്. ഇക്കാര്യങ്ങളാണ് ഇടവേള വാബുവിൽ നിന്ന് അറിയേണ്ടത്.അതേസമയം, അവധി അപേക്ഷ നൽകിയ നടൻ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച ഹാജരാകാൻ കോടതി നിർദേശിച്ചു. അവധി അപേക്ഷ നൽകാതെ ഹാജരാകാതിരുന്നതിനെ തുടർന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റ് അയച്ചിരുന്നു.

about dileep case

More in Malayalam

Trending

Recent

To Top