Malayalam
താടി നീട്ടി വെളള ടീഷര്‍ട്ടും ധരിച്ച് മാസ് ലൂക്കിൽ ദിലീപ്! ഇതേത് ചിത്രത്തിന്റെ ലൊക്കേഷനാണെന്ന് ആരാധകർ..
താടി നീട്ടി വെളള ടീഷര്‍ട്ടും ധരിച്ച് മാസ് ലൂക്കിൽ ദിലീപ്! ഇതേത് ചിത്രത്തിന്റെ ലൊക്കേഷനാണെന്ന് ആരാധകർ..

താടി നീട്ടി വെളള ടീഷര്‍ട്ടും ധരിച്ച് ലൊക്കേഷനില്‍ നില്ക്കുന്ന ദിലീപിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വ്യത്യസ്തമായ ഒരു മാസ് ലുക്കിലാണ് താരം ഉള്ളത്.അതേസമയം ഇതേത് ചിത്രത്തിന്റെ ലൊക്കേഷനാണെന്ന് തിരയുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലെ ദിലീപ് ആരാധകരുടെ കൂട്ടായ്മകള്ക്കിടയിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.
കമ്മാരസംഭവത്തിന്റ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണെന്ന് ചിലര്‍ പറയുമ്പോള്‍ അല്ലെന്ന് മറ്റുചിലരും പറയുന്നു. എന്നാല്‍ ഇത് ഫോട്ടോഷൂട്ടിനായുളള ലുക്കാണെന്നും ആരാധരില്‍ ചിലര്‍ പറയുന്നുണ്ട്. എന്തായാലും ദിലീപിന്റെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
about dileep
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....