Malayalam
എന്തൊക്കെയായിരുന്നു,ഞാൻ ഒരു ഫോട്ടോ ഷെയർ ചെയ്താൽ കുറ്റo ,ഫോൺ വിളിച്ചാൽ കുറ്റം ,മനസ്സിൽ തോന്നിയ പോസ്റ്റ് ഇട്ടാൽ കുറ്റം…
എന്തൊക്കെയായിരുന്നു,ഞാൻ ഒരു ഫോട്ടോ ഷെയർ ചെയ്താൽ കുറ്റo ,ഫോൺ വിളിച്ചാൽ കുറ്റം ,മനസ്സിൽ തോന്നിയ പോസ്റ്റ് ഇട്ടാൽ കുറ്റം…
Published on
സൂപ്പർ താരം മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പിലൂടെ ശ്രദ്ധനേടിയ താരമാണ് ദയ അശ്വതി. ഇപ്പോളിതാ സദാചാര വാദികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ദയ.
എന്തൊക്കെയായിരുന്നു,ഞാൻ ഒരു ഫോട്ടോ ഷെയർ ചെയ്താൽ കുറ്റo ,ഫോൺ വിളിച്ചാൽ കുറ്റം ,മനസ്സിൽ തോന്നിയ പോസ്റ്റ് ഇട്ടാൽ കുറ്റം…ദേ ഇപ്പോ ഫോൺ വിളിച്ച് ശല്ല്യo ചെയ്ത് ഒരു നമ്പർ ബ്ലോക്ക് ചെയ്തപ്പോ അടുത്ത നമ്പറിൽ നിന്നും വിളിച്ചു ശല്ല്യം ചെയ്തു .. എല്ലാത്തിനുമുള്ള മറുപടി ഒറ്റടിക്ക് തീർത്ത് കൊടുത്തപ്പോ…. എന്നോട് തിരിച്ച് ചോദിക്കുവാ ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലെന്ന് .
സംശയം മൂത്ത് വട്ടായി എന്നെ വിളിച്ച് എൻ്റെ കൈയ്യിന്ന് കിട്ടണ്ടത് കിട്ടിയപ്പോൾ ബ്ലോക്കും ചെയ്ത് തൊറ്റു തുന്നം പാടി 10000 കണ്ടം വഴി ഓടിപ്പോയി കഷ്ട്ടം ഇതിനായിരുന്നോ??? ഈ നാറിയ കളി കളിച്ചത്.
about dhaya aswathy
Continue Reading
You may also like...
Related Topics:daya aswathi
