Connect with us

ഞാന്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്താല്‍ കുറ്റo ,ഫോണ്‍ വിളിച്ചാല്‍ കുറ്റം ,മനസ്സില്‍ തോന്നിയ പോസ്റ്റ് ഇട്ടാല്‍ കുറ്റം… ഒടുവിൽ സംഭവിച്ചതോ

Malayalam

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പിലൂടെ ശ്രദ്ധനേടിയ താരമാണ് ദയ അശ്വതി. ഷോയിൽ നിന്ന് പുറത്തായതോടെ സോഷ്യൽ മീഡിയയിൽ ദയ സജീവമാണ്. ദയയുടേതായി പുറത്തുവരുന്ന പോസ്റ്റുകൾക്കെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്

എന്തൊക്കെയായിരുന്നു,, ഞാന്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്താല്‍ കുറ്റം .ഫോണ്‍ വിളിച്ചാല്‍ കുറ്റം ,മനസ്സില്‍ തോന്നിയ പോസ്റ്റ് ഇട്ടാല്‍ ഉടന്‍ കുറ്റം പറയാന്‍ മാത്രം കുറെ പേരെത്തുമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ദയ പറയുന്നു

ദയയുടെ കുറിപ്പ്

എന്തൊക്കെയായിരുന്നു,, ഞാന്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്താല്‍ കുറ്റo ,ഫോണ്‍ വിളിച്ചാല്‍ കുറ്റം ,മനസ്സില്‍ തോന്നിയ പോസ്റ്റ് ഇട്ടാല്‍ കുറ്റം… ദേ ഇപ്പോ ഫോണ്‍ വിളിച്ച്‌ ശല്ല്യo ചെയ്ത് ഒരു നമ്ബര്‍ ബ്ലോക്ക് ചെയ്തപ്പോ അടുത്ത നമ്ബറില്‍ നിന്നും വിളിച്ചു ശല്ല്യം ചെയ്തു .. എന്തൊക്കെയായിരുന്നു,, ഞാന്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്താല്‍ കുറ്റo ,ഫോണ്‍ വിളിച്ചാല്‍ കുറ്റം ,മനസ്സില്‍ തോന്നിയ പോസ്റ്റ് ഇട്ടാല്‍…

എല്ലാത്തിനുമുള്ള മറുപടി ഒറ്റടിക്ക് തീര്‍ത്ത് കൊടുത്തപ്പോ…. എന്നോട് തിരിച്ച്‌ ചോദിക്കുവാ ഞങ്ങള്‍ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് ,സംശയം മൂത്ത് വട്ടായി എന്നെ വിളിച്ച്‌ എന്‍്റെ കൈയ്യിന്ന് കിട്ടണ്ടത് കിട്ടിയപ്പോള്‍ ബ്ലോക്കും ചെയ്ത് തൊറ്റു തുന്നം പാടി 10000 കണ്ടം വഴി ഓടിപ്പോയി കഷ്ട്ടം ഇതിനായിരുന്നോ??? ഈ നാറിയ കളി കളിച്ചത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top