Malayalam
എന്റെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എന്റെ മകന് മനസ്സിലാകുന്നുണ്ട്;മകനെക്കുറിച്ച് ചെമ്പൻ വിനോദ് !
എന്റെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എന്റെ മകന് മനസ്സിലാകുന്നുണ്ട്;മകനെക്കുറിച്ച് ചെമ്പൻ വിനോദ് !

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരം വീണ്ടും വിവാഹിതനായ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
ഇപ്പോളിതാ മകനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. താരത്തിന്റെ മകനെ കുറിച്ചുള്ള വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
മകന് അവന്റെ അമ്മയോടൊപ്പം ന്യൂയോര്‍ക്കില്‍ ആണ് ഉള്ളത്. ഞാന്‍ ഇവിടെ കേരളത്തില്‍ ആണ് ജോലി ചെയ്യുന്നത് എന്നുള്ളതിനാല്‍ എനിക്ക് എപ്പോഴും ന്യൂയോര്‍ക്കില്‍ പോകാന്‍ സാധിക്കില്ല. അവിടെ വേനല്‍ കാലമാകുമ്ബോള്‍ മാത്രമേ എനിക്ക് പോകാന്‍ സാധിക്കുകയുള്ളൂ. എന്റെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എന്റെ മകന് മനസ്സിലാകുന്നുണ്ട് എന്നും അവന് അത് കുഴപ്പമില്ല. എന്നാല്‍ ഞാനും ഒരു മനുഷ്യനാണ് മകന് കൂടെ ഇല്ലാത്ത വിഷമം എനിക്കും ഉണ്ട്. എന്നും പറയുകയാണ് താരം.
about chemban vinod
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...