Malayalam
ബിഗ്‌ബോസ് റേറ്റിംഗില്‍ പിന്നിൽ;പരിപാടിക്ക് പഴയ സ്വീകാര്യത ലഭിക്കുന്നില്ല, വിവരങ്ങൾ ഇങ്ങനെ!
ബിഗ്‌ബോസ് റേറ്റിംഗില്‍ പിന്നിൽ;പരിപാടിക്ക് പഴയ സ്വീകാര്യത ലഭിക്കുന്നില്ല, വിവരങ്ങൾ ഇങ്ങനെ!
പ്രേക്ഷക ശ്രെധ ഒരുപാട് പിടിച്ചു പറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോയായിരുന്നു ബിഗ്‌ബോസ്.മോഹൻലാൽ അവതാരകനായെത്തുന്ന പരിപാടിയിൽ രസകരമായ മുഹൂർത്തങ്ങളാണ് അരങ്ങേറുന്നത്.സീസൺ ഒന്നിൽ റേറ്റിങ്ങിൽ ഒന്നാമതായിരുന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിന് ആരാധകർ അത്ര നല്ല അഭിപ്രായമല്ല നൽകുന്നത്.ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മൂന്നാഴ്ചയിലേക്ക് അടുക്കുകയാണ് എന്നാൽ ബിഗ് ബോസിന്റെ ആദ്യഭാഗം പോലെ തന്നെ റേറ്റിംഗില്‍ ഈ റിയാലിറ്റി ഷോയ്ക്ക് മുന്നിട്ട് നില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സി ‘ബാര്‍ക്’ റേറ്റിംഗിന്റെ ഒന്നും രണ്ടും സ്ഥാനങ്ങളിലിടം നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. അഞ്ചാം സ്ഥാനത്താണ് ഈ റിയാലിറ്റി ഷോ ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സിയാണ് ബാര്‍ക്.എന്നാല്‍ ഏഷ്യാനെറ്റിലെ തന്നെ മറ്റ് സീരിയലുകളാണ് ആദ്യ നാല് സ്ഥാനങ്ങളും കൈയടക്കിയിരിക്കുന്നത്.
about bigboss rating
