Malayalam
ഇപ്പോളെന്തേ ഒറ്റയ്ക്ക് സംസാരിക്കാത്തത്,മോഹൻലാലിൻറെ ചോദ്യത്തിന് രജിത്തിന്റെ മറുപടി!
ഇപ്പോളെന്തേ ഒറ്റയ്ക്ക് സംസാരിക്കാത്തത്,മോഹൻലാലിൻറെ ചോദ്യത്തിന് രജിത്തിന്റെ മറുപടി!
ബിഗ്‌ബോസ്സിൽ ഏറ്റവും കരുത്തനായ മത്സരാർത്ഥിയാണ് രജിത് കുമാർ.അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ ഒരുപാട് എതിരാളികളും പരിപാടിയിലുണ്ട്.രജിത്തിനെതിരെ പലപ്പോഴും കേട്ട പരാതിയായിരുന്നു ഒറ്റയ്ക്കുള്ള സംസാരം. ഇപ്പോഴിതാ ബിഗ് ബോസ്സിലെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ രജിത് കുമാറിന്റെ മാറ്റത്തെക്കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചിരിക്കുകയാണ്. ഒറ്റയ്ക്കുള്ള സംസാരവും പാവയെ നോക്കുന്നതുമൊക്കെ അവസാനിച്ചല്ലോയെന്ന് മോഹന്‍ലാല്‍ രജിത്തിനോട് ചോദിച്ചു.
ബിഗ് ബോസില്‍ നെഗറ്റീവിറ്റിയാണ് എന്ന് ആര്യ പറഞ്ഞ കാര്യം സൂചിപ്പിച്ചായിരുന്നു മോഹന്‍ലാല്‍ തുടക്കമിട്ടത്. നെഗറ്റീവിറ്റിയാണ് എന്ന് ആര്യ പറയുകയും ചെയ്തു. എങ്ങനെയായിരുന്നാലും അത് പോസിറ്റീവിറ്റിയാക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.ഗായികമാര്‍ വന്നപ്പോള്‍ എല്ലാവര്‍ക്കുമായി അവരുടെ പാട്ട് ഉപയോഗിക്കണമെന്ന് തോന്നി വെറുതെയാകണ്ടല്ലോയെന്നും രജിത് പറഞ്ഞു. പാവയെ ഉറക്കുന്നതൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതിന് രജിത് കുമാര്‍ മറുപടിയൊന്നും പറഞ്ഞില്ല.
about bigboss