Malayalam
കാലം കാത്തു വച്ചിട്ടുണ്ട്..പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്; കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല!
കാലം കാത്തു വച്ചിട്ടുണ്ട്..പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്; കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല!

സെലിബ്രിറ്റി മേക്ക് അപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഭാമയ്ക്കെതിരെ തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.കാലം കാത്തു വച്ചിട്ടുണ്ട്,പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നേടി തരും,പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്,കല്യാണ ചിലവ് കുടും,അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല,എന്ന് പറഞ്ഞുകൊണ്ടാണ് ഭാമയുടെ മുൻ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് രഞ്ജു പ്രതികരിച്ചത്.
ഒരു ദിവസം കണക്ക് പറയേണ്ടി വരും.അത് അത്ര വിദൂരം അല്ല,തുടങ്ങി നിരവധി പോസ്റ്റുകളും വീഡിയോയും പങ്ക് വച്ചുകൊണ്ടാണ് രഞ്ജു തന്റെ പ്രതിഷേധം പരസ്യമായി തന്നെ പങ്കിട്ടിട്ടുണ്ട്.ഒപ്പം ഭാമയുടെ വിവാഹചിത്രത്തിലും രഞ്ജു തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് രഞ്ജുവിന്റെ പ്രതികരണം നന്നായിട്ടുണ്ട് എന്ന അഭിപ്രായം പങ്കിട്ടുകൊണ്ട് രംഗത്ത്എത്തുന്നത്.
ABOUT BHAMA
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...