Malayalam Breaking News
അവളുടെ തുടക്കം ഞാൻ ജനിക്കുന്നതിനും മുൻപ്;വെളിപ്പെടുത്തലുമായി ബീന ആന്റണിയുടെ ഭർത്താവ്!
അവളുടെ തുടക്കം ഞാൻ ജനിക്കുന്നതിനും മുൻപ്;വെളിപ്പെടുത്തലുമായി ബീന ആന്റണിയുടെ ഭർത്താവ്!
മിനിസ്ക്രീൻ ബിഗ്സ്ക്രീൻ താരങ്ങൾ ഏറെയാണ് മലയാളത്തിൽ ഒരുപാട് താരജോഡികൾ നിരവധി ഉണ്ട് താനും.അങ്ങനെ മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരജോഡികളാണ് നടി ബീന ആന്റണി ,നടൻ മനോജ് നായരും.ഇരുവരും മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിൽ ഒരാളാണ്.നടി ബീന ആന്റണി ഏവർക്കും ഏറെ അറിയാവുന്ന താരമാണ്ഇപ്പോഴിതാ താരത്തിന്റെ ഭർത്താവ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.അതൊരു രഹസ്യം തന്നെയാണ്.കാരണം താരത്തിന് മുന്നേ ബാലതാരമായി വന്ന നടിയാണ് ബീന ആന്റണി.
വര്ഷങ്ങളായി താരം മിനിസ്ക്രീനിൽ അഭിനയിക്കുന്നുണ്ട്. മിനി സ്ക്രീനീൽ എത്തുന്നതിന് എത്രയോ മുമ്പ് നിരവധി സിനിമകളിൽ ബീന ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രേക്ഷകർക്ക് മുന്നിലെത്തി. നടൻ മനോജ് നായരെയാണ് ബീന വിവാഹം ചെയ്തത്.
ബേബി ശാലിനി, ബേബി ശ്യാമിനി, ഗീതു മോഹൻദാസ് തുടങ്ങി നിരവധി പേർ ബാലതാരങ്ങളായി എത്തി പിന്നീട് മലയാള സിനിമയിൽ തിളങ്ങിയവരാണ്. അതുപോലെ തന്നെ ബാലതാരമായി എത്തിയ ആളാണ് ബീന ആന്റണി എന്ന് മനോജ് പറയുന്നു. മോഹൻലാലിനൊപ്പം ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമായിരുന്നു അത്.
സിനിമ ചിത്രീകരിച്ച പള്ളിയിൽ വച്ചു തന്നെയാണ് അധികം ആർക്കും അറിയാത്ത രഹസ്യം മനോജ് കൗമുദി പ്രേക്ഷകരുമായി പങ്കുവച്ചത്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിൽ പങ്കെടുത്തുകൊണ്ടാണ് തങ്ങളുടെ വിശേഷങ്ങൾ താരകുടുംബം പങ്കുവച്ചത്.
about beena antony
