Malayalam
ചലചിത്ര രംഗത്തേക്ക് തിരിച്ചു വരാനൊരുങ്ങി ബാബു ആന്റണി!
ചലചിത്ര രംഗത്തേക്ക് തിരിച്ചു വരാനൊരുങ്ങി ബാബു ആന്റണി!
Published on
ഭരതന് സംവിധാനം ചെയ്ത ചിലമ്ബ് എന്ന സിനിമയിലൂടെ ചലചിത്ര രംഗത്തേക്ക് തിരിച്ചു വരാനൊരുങ്ങി ബാബു ആന്റണി.ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ ബാബു ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍ നിര താരമായിരുനെങ്കിലും പിന്നീട് താരം അത്ര സജ്ജീവമല്ലായിരുന്നു താരം എന്നാല്‍ ഒരു വമ്ബന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മലയാള സിനിമയിലെ ഹിറ്റ്മേക്കര് ഡെന്നീസ് ചിത്രത്തില്‍ നായകന് ബാബു ആന്റണിയാണ്. പവര്‍ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന് ചിത്രത്തിന്റെ ഫാന്മേഡ് പോസ്റ്റര്‍ പുറത്തിറങ്ങിയെത് സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ് .ഒമര്‍ ലുലു ഇത് പങ്കുവെച്ചിട്ടുണ്ട്.
about babu antony
Continue Reading
You may also like...
Related Topics:Babu Antony
