Malayalam
രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ കല്യാണം കഴിച്ചത്!
രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ കല്യാണം കഴിച്ചത്!
Published on
വിവാഹത്തെ ക്കുറിച്ചും ഭര്‍ത്താവ് ആഞ്ജനേയനെ കുറിച്ചും തുറന്നു പറയുകയാണ് നടി അനന്യ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിൽ നടത്തിയത്. വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ശേഷവും വെറുതെയിരിക്കുന്ന ആള്‍ക്കാരാണ് തങ്ങളെ ഗോസിപ്പ് കോളങ്ങളില്‍ ഉള്പ്പെടുത്തുന്നതതെന്നും, അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹം ആണ് ഇതെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമാണ് ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടന്നതെന്നും അനന്യ പറയുന്നു.
ആദ്യമൊക്കെ തന്റെ വീട്ടുകാര്‍ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം ശരിയായി ജീവിതം വളരെ സന്തോഷകരമായി കൊണ്ടുപോവുകയാണ് ,അതിനിടയില്‍ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താല്പര്യമില്ലെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ABOUT ANANYA
Continue Reading
You may also like...
Related Topics:Ananya
