Actress
എസ്തേറിന്റെ പുതിയ ഫോട്ടോസ് വൈറൽ !
എസ്തേറിന്റെ പുതിയ ഫോട്ടോസ് വൈറൽ !
Published on
ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഇളയമകളായി അഭിനയിച്ച എസ്തേർ എന്ന ബാലതാരത്തെ ആരും പെട്ടെന്ന് മറക്കില്ല. ദൃശ്യം തമിഴ് പതിപ്പിലും എസ്തേർ അഭിനയിച്ചു. ഇപ്പോഴിതാ എസ്തേറിന്റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റയിൽ എസ്തേർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ സുമേഷ് മഹേശ്വര് പകർത്തിയ എസ്തേറിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മുംബൈയിൽ ബിരുദ പഠനം നടത്തുകയാണ് എസ്തേർ.
about an actress
Continue Reading
You may also like...
Related Topics:Esther Anil
