Actress
‘ആക്ഷൻ ഹീറോ ബിജു’ വിലെ നായികയായ അനുവിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ !
‘ആക്ഷൻ ഹീറോ ബിജു’ വിലെ നായികയായ അനുവിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ !
Published on
സംവൃതയുടെയും ജയറാമിന്റേയും മകളായി സിനിമയിൽ അരങ്ങേറിയ താരമാണ് നടി അനു ഇമ്മാനുവേൽ.
2011-ലെ കമല്‍ ചിത്രം സ്വപ്നസഞ്ചാരിയിലാണ് ജയറാമിന്റെ മകളായി അഭിനയിച്ചുകൊണ്ട് അനു തുടക്കമിട്ടത്. 2016-ല്‍ ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികപട്ടമണിഞ്ഞ അനു ഇമ്മാനുവേലിന് മലയാളത്തില്‍ കാര്യമായ വേഷങ്ങള്‍ ലഭിച്ചതുമില്ല. തുടര്‍ന്ന് ആ വര്‍ഷം തന്നെ മജ്നു എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച അനു പതിയെപ്പതിയെ കളംപിടിക്കുകയായിരുന്നു. ഇൻസ്റ്റയിൽ സജീവമായ താരം പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.
about an actress
Continue Reading
You may also like...
Related Topics:Action Hero Biju, Anu Emmanuel
