Actress
സരയൂവിന്റെയും അനുവിന്റെയും ചിത്രങ്ങൾ വൈറൽ!
സരയൂവിന്റെയും അനുവിന്റെയും ചിത്രങ്ങൾ വൈറൽ!
Published on
ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സരയു മോഹൻ. നായികയായിട്ടടക്കം മലയാളികളുടെ പ്രിയം പിടിച്ചുപറ്റി. സരയുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരങ്ങളിൽ പലരുടെയും ഫോട്ടോഷൂട്ടുകൾ അതിവേഗം ആണ് വൈറൽ ആകുന്നത്. ഇപ്പോൾ സരയുവിന്റെയും അനുമോളുടെയും ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സരയു ആണ് ഇരുവരുടെയും ചിത്രങ്ങൾ പങ്ക് വച്ചത്. ‘ജോലിചെയ്യുകയാണ് എന്ന് പലപ്പോഴും നീ മറന്നു പോകുന്നു’ എന്ന ക്യാപ്ഷനിലൂടെയാണ് സരയൂ ചിത്രങ്ങൾ പങ്ക് വച്ചത്. കുഞ്ഞിപാറു ആണ് ചിത്രങ്ങൾ പകർത്തിയത്. അനുമോളും ചിത്രങ്ങൾ പങ്ക് വച്ചിട്ടുണ്ട്.
about an actress
Continue Reading
You may also like...
Related Topics:sarayu mohan
