Connect with us

നടിയുടെ മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ടാണ് പരിപാടിക്ക് വന്നിരിക്കുന്നത്”.; അമലാ പോളിനെതിരെ രൂക്ഷ വിമർശനവുമായി കാസ

Actress

അമല പോലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീ‍ഡിയയിലെ താരം. ആസിഫ് അലിയും അമല പോളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ നടന്നിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ഒരു കോളേജിൽ നടന്ന പരിപാടിയിൽ അമലാ പോൾ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.

ഈ പരിപാടിയ്ക്ക് അമല ധരിച്ച വസ്ത്രമാണ് വിമർശനത്തിന് കാരണം. കറുത്ത നിറത്തിലുള്ള ഡീപ് നെക്കുള്ള ഷോട്ട് ഫ്രോക്ക് ധരിച്ചാണ് അമലാ പോൾ പരിപാടിക്ക് എത്തിയത്. ഇപ്പോഴിതാ നടി അമലാ പോളിന്റെ വസ്ത്രധാരണത്തിനെതിരെ കാസ രംഗത്ത് വന്നിരിക്കുകയാണ്.

നിങ്ങൾ എത്ര വലിയ ടി ആയാലും പരിപാടിക്ക് ക്ഷണിച്ചത് കോളേജിലേക്കായിരുന്നെന്നും മുംബൈയിലെ ഡാൻസ് ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നില്ലെന്നുമാണ് കാസ പറയുന്നത്. ”നടിക്ക് ഈയിടെ ജനിച്ച മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ടാണ് പരിപാടിക്ക് വന്നിരിക്കുന്നത്”.

ഇനിയിപ്പോൾ കോളേജ് വിദ്യാർത്ഥികളുടെ ഇത്തരം പരിപാടികൾക്ക് അതിഥികളായി ചലച്ചിത്രതാരങ്ങൾ കൂടിയേ തീരുവെങ്കിൽ പൊതു പരിപാടികളിൽ മാന്യമായി പെരുമാറുന്ന എത്രയോ നടീനടന്മാർ ഈ മലയാള സിനിമയിലുണ്ട്. പകരം ഇത്തരം മുതലകളെ തന്നെ കെട്ടിയെഴുന്നള്ളിക്കണമെന്ന് ആർക്കാണിത്ര താൽപര്യം ? പ്രശ്നം നിങ്ങളുടെ കണ്ണിന്റെ ആണ് എന്ന് പറഞ്ഞുകൊണ്ട് ഒരുത്തനും ഇതിന്റെ താഴത്തോട്ട് വരണ്ടെന്നും” കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top