തമിഴ് സിനിമാ രംഗത്തും നിരവധി സുശാന്ത് സിങ് രജ്പുത്മാരുണ്ട്. പ്രതിഫലം ലഭിക്കാത്ത, പിന്തുണ കിട്ടാത്ത, തിരിച്ചറിയപ്പെടാത്തവര്‍ എന്നാലും ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചു നില്ക്കുന്നവര്

നടന് സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെ തമിഴ് സിനിമാ സുശത്തിനെപ്പോലെ നിരവധി അഭിനേതാക്കള്‍ പ്രശ്നങ്ങൾ കുറിച്ചും നിശബ്ദരായി അഭിനയിക്കുന്ന പലരും ഉണ്ടെന്ന് പറഞ്ഞ് പമുഖ കോസ്റ്റിയൂം ഡിസൈനര്‍ വാസുകി ഭാസ്ക്കര്‍ രംഗത്തെത്തിയിരുന്നു.
“തമിഴ് സിനിമാ രംഗത്തും നിരവധി സുശാന്ത് സിങ് രജ്പുത്മാരുണ്ട്. പ്രതിഫലം ലഭിക്കാത്ത, പിന്തുണ കിട്ടാത്ത, തിരിച്ചറിയപ്പെടാത്തവര്‍ എന്നാലും ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചു നില്ക്കുന്നവര്. കുറച്ചു പേര് എന്നോട് സംസാരിച്ചിരുന്നു. കുറച്ച് പേര് നിശബ്ദമായി കൊണ്ട് ഓരോ രൂപത്തിലും അപമാനം സഹിക്കുന്നു. അത്തരത്തിലുള്ള പലരും തല അജിത്തിനെ അന്നും ഇന്നും ഓര്‍ക്കുക” എന്ന് വാസുകി ട്വീറ്റ് ചെയ്തു.
നടനും നിര്‍മ്മാതാവും സംവിധായകനുമായ വെങ്കട് പ്രഭുവിന്റെയും സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജയുടെയും ബന്ധു കൂടിയാണ് വാസുകി ഭാസ്ക്കര്‍. അജിത്തിനൊപ്പം ‘മങ്കാത്ത’, ‘ബില്ല 2’ എന്നീ സിനിമകളില്‍ വാസുകി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...