Malayalam
റീനു മാത്യൂസിന് 52 വയസോ?വിശ്വസിക്കാതെ ആരാധകർ!
റീനു മാത്യൂസിന് 52 വയസോ?വിശ്വസിക്കാതെ ആരാധകർ!
Published on
മലയാളത്തിന്റെ പ്രിയനടിയാണ് റീനു മാത്യൂസ്. സൂപ്പര്‍താരം മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസിന് 52 വയസോ? താരത്തിന്റെ പേര് ഗൂഗിളില്‍ തിരയുമ്ബോള്‍ വിക്കിപീഡിയ പേജില്‍ വയസ് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഗൂഗിള്‍ ചെയ്യുമ്ബോള്‍ വരുന്ന വിവരങ്ങളില്‍ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്.
റീനു മാത്യൂസ് ഇനി ഫീമെയില്‍ മമ്മൂട്ടി ആണോ എന്ന രസകരമായ മീമുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇതിനെ കുറിച്ചു ചോദിച്ചപ്പോള്‍ താരസുന്ദരിയുടെ മറുപടി പുഞ്ചിരി മാത്രം. ‘രണ്ടു വര്‍ഷമായി ഗൂഗിള്‍ ജി 52ല്‍ സ്റ്റക്ക് ആണ്’ എന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനു പറയുന്നത്.
ABOUT ACTRESS REENU
Continue Reading
You may also like...
Related Topics:Malayalam
