Malayalam
അനുഷ്ക്ക ഷെട്ടി ചിത്രം ‘നിശബ്ദ’വും ഒടിടി റിലീസിനൊരുങ്ങുന്നു!
അനുഷ്ക്ക ഷെട്ടി ചിത്രം ‘നിശബ്ദ’വും ഒടിടി റിലീസിനൊരുങ്ങുന്നു!
Published on
ജ്യോതിക ചിത്രം ‘പൊന്മകള് വന്താല്‍’, കീര്‍ത്തി സുരേഷിന്റെ ‘പെന്ഗ്വിന്’ എന്നീ സിനിമകള്‍ക്കൊപ്പം അനുഷ്ക്ക ഷെട്ടി ചിത്രം ‘നിശബ്ദ’വും ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ഹേമന്ത് മധുര്‍കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്. മാധവനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ 2ന് ആയിരുന്നു റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. കൊന വെങ്കട്, ടി. ജി. വിശ്വപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് തിരകഥ ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം.
abour nishabdham movie
Continue Reading
You may also like...
Related Topics:Anushka Shetty, Madhavan
