മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷിന് പിറന്നാള്‍ ആശംസകളുമായി സഹോദരിയും ഗായികയുമായ അഭിരാമി.
അഭിയുടെ വാക്കുകള്‍ ഇങ്ങനെ…
ജീവിതത്തില്‍ എന്നും ഒപ്പംനിന്നിട്ടുള്ള, ജനിച്ചപ്പോള്‍ മുതല്‍ തന്റെ പ്രിയ സുഹൃത്തായിരിക്കുന്ന ചേച്ചി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ.
ഹാപ്പി ബര്‍ത്ത്ഡേ മൈ ഡിയറസ്റ്റ് കണ്മണി എന്നു ആരംഭിക്കുന്ന കുറിപ്പില്‍ ദശലക്ഷത്തില്‍ ഒരാളാണ് അമൃതയെന്നും തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ് ചേച്ചിയെന്നുമാണ് അഭിരാമി പറയുന്നത്.
അമൃത തന്റെ സഹോദരിയായിരുന്നില്ലെങ്കില് ‘ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ. ഞാന്‍ മാത്രല്ല കുറെ പേര്’, ഒടുവില്‍ കണ്ടെത്തിയ ഉത്തരമിങ്ങനെ.. ‘ജിവിതത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആ യാത്രയില്‍ ഒരുപാട് കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന് നന്ദി.
നീ വളരെ ജെനുവിന് ആണ്, നിസ്വാര്‍ത്ഥയാണ്, സ്നേഹിക്കുന്ന, ഒരുപാട് കഴിവുകളുള്ള, ദൈവ ഭയമുള്ള ആളാണ്’. ചേച്ചി ഒരു നക്ഷത്രമാണെന്നും തനിക്ക് എല്ലാമെല്ലാമാണെന്നും അഭിരാമി കുറിച്ചു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...