Malayalam Breaking News
അഭിനയത്തിനും സംവിധാനത്തിനും അവസരമൊരുക്കി അഭിതരം ഇനി കണ്ണൂരിലേക്ക് ! ഇന്ന് തന്നെ അപേക്ഷിക്കാം ..
അഭിനയത്തിനും സംവിധാനത്തിനും അവസരമൊരുക്കി അഭിതരം ഇനി കണ്ണൂരിലേക്ക് ! ഇന്ന് തന്നെ അപേക്ഷിക്കാം ..
Published on

By
അഭിനയ – സംവിധാന മോഹങ്ങൾ മനസിൽ കൊണ്ട് നടക്കുന്ന യുവ സിനിമ പ്രേമികൾക്ക് അവസരമൊരുക്കുന്ന അഭിതരം വീണ്ടും . ഇത്തവണ കണ്ണൂർ ജില്ലയിലാണ് അഭിതരത്തിന്റെ രണ്ടാം എഡിഷൻ എത്തുന്നത് .
ജൂലായ് 6 , 7 തീയതികളിൽ കണ്ണൂർ തവക്കര ഹോട്ടൽ റോയൽ ഒമർസിൽ വച്ചാണ് ദ്വിദിന ക്യാമ്പ് നടക്കുന്നത് .മുൻപ് തിരുവനന്തപുരത്ത് വച്ചാണ് അഭിതരത്തിന്റെ ആദ്യ ക്യാമ്പ് നടന്നത് . സിനിമ രംഗത്തെ പ്രമുഖ വ്യക്തികളുമായി സംവദിക്കാനുള്ള അവസരവും ക്യാമ്പ് ഒരുക്കുന്നു.
രാവിലെ 8 മുതൽ ഏഴു മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. ഒരാൾക്ക് അഡ്മിഷൻ ഫീസ് 3500 രൂപയാണ് . ഭക്ഷണവും ഈ തുകയിൽ ഉൾപ്പെടും. യുവ സംവിധായകൻ കെ ആർ പ്രവീൺ , എഴുത്തുകാരനും സംവിധായകനുമായ സുനിൽ ഇബ്രാഹീം , അഭിനേതാവും കാസ്റ്റിംഗ് ഡയറക്ടറുമായ ശരൺ എസ് എസ് എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 7025006677 എന്ന നമ്പറിൽ ബന്ധപെടുക . ചുരുങ്ങിയ സീറ്റുകളാണ് ഉള്ളത്. എത്രയും വേഗം നിങ്ങളുടെ സീറ്റ് ഉറപ്പാക്കു, തീർച്ചയായും ഇതൊരു മികച്ച അവസരമായിരിക്കും സിനിമയെ സ്നേഹിക്കുന്നവർക്ക് .
Abhitharam second edition in kannur
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...