അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതായി റിപ്പോർട്ട്. നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന വാർത്തകൾക്ക് പിന്നാലെ.
നടി നിമ്രത് കൗര്‍ അഭിഷേക് ബച്ചനിലൂടെ ഗര്‍ഭിണി ആയെന്നാണ് വരുന്ന പുതിയ വാർത്ത. ഐശ്വര്യയുമായിട്ടുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലെത്തിച്ച വിഷയം ഇതാണെന്നുമാണ് റിപ്പോർട്ടുകൾ.
ദസ്‌വി എന്ന ചിത്രത്തിലാണ് അഭിഷേക് ബച്ചന്റെ ഭാര്യയായി നിമ്രത് അഭിനയിച്ചത്. പിന്നാലെ ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. ഇതറിഞ്ഞ് ഐശ്വര്യയും അഭിഷേകും പിരിയുകയായിരുന്നു എന്നും കഥകൾ വന്നു.
എന്നാൽ ഏതെല്ലാം കെട്ടുകഥയാണെന്നും അഭിഷേക് ബച്ചനുമായി താന്‍ ഡേറ്റിംഗ് നടത്തുന്നില്ലെന്നും നിമ്രത് കൗര്‍ വധിച്ചു. . ഇതിന് പിന്നാലെയാണ് നടിയുടെ ഗര്‍ഭകാലത്തെ പറ്റിയുള്ള വിവരങ്ങളും വന്നത്.
അതേസമയം തന്നെ നിമ്രത് കൗര്‍ അഭിഷേക് ബച്ചന്റെ കുഞ്ഞിന്റെ അമ്മയാകാൻ ഒരുങ്ങുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ അവകാശപ്പെട്ട് എത്തിയത്.
തുടർന്ന് ഈ വാർത്തയുടെ സത്യാവസ്ഥ വ്യക്തമാക്കി ഒരു പോസ്റ്റും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്, നിമ്രത് കൗറിന്റെ നിറവയറ് പുറത്ത് കാണിക്കുന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നതും.
നിലയിൽ ഈ വാർത്തയിൽ ബച്ചൻ കുടുംബമോ അഭിഷേകോ നടിയോ പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല ഈ ആരോപണങ്ങള്‍ ആരോപണങ്ങൾ മാത്രമാണെന്നും ഇത്തരമൊരു അവസ്ഥയിലേക്ക് അഭിഷേക് ഒരിക്കലും എത്തില്ലെന്നാണ് ആരാധകരുടെ വാക്കുകൾ.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...