
Malayalam
അയാൾ വിവാഹിതനായിരുന്നു ശാരീരികമായി പീഡിപ്പിച്ചു.. വെളിപ്പെടുത്തി ആൻഡ്രിയ ജെർമിയ
അയാൾ വിവാഹിതനായിരുന്നു ശാരീരികമായി പീഡിപ്പിച്ചു.. വെളിപ്പെടുത്തി ആൻഡ്രിയ ജെർമിയ

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ആൻഡ്രിയ ജെർമിയ
ഗായികയായി എത്തി പിന്നീട് സൗത്ത്സി ഇന്ത്യൻ സിനിമകളിൽ ശ്രദ്ധേയമാ പ്രകടനം കാഴ്ചവെച്ച താരമാണ് ആൻഡ്രിയ ജെറമിയ. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹൻലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്ടത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരുന്നു നടി ആന്‍ഡ്രിയ ജെറാമിയ. താരം നടത്തിയ വെളിപ്പെടുത്തൽ വീണ്ടും വൈറലാകുന്നു.
വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയില്‍ എത്തിച്ചത് . അയാൾ തന്നെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചു. ഈ മാനസിക സമ്മർദത്തിൽ നിന്നും പുറത്തുകടക്കാൻ ആയുർവേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു ആൻഡ്രിയ പറഞ്ഞു.
ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലെ കഥാപാത്രത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. ചിത്രത്തിലെ ബെഡ്റൂം സീൻ അഭിനയിച്ചതിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നുണ്ടെന്നാണ് ആൻഡ്രിയ തുറന്നു പറഞ്ഞത്. തുടർന്ന് ഇഴുകി ചേർന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത് എന്നാണ് ആൻഡ്രിയ പറഞ്ഞത്.
വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ അമീറിനൊപ്പമാണ് കിടപ്പറ രംഗത്തിൽ അഭിനയിച്ചത്. ഈ സിനിമയ്ക്കു ശേഷം താൻ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ഇപ്പോൾ വരുന്നത്. ഇഴുകി ചേർന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് സമീപിക്കുന്നത്. എന്നാൽ അത്തരം കഥാപാത്രങ്ങൾ ചെയ്തു മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകൾ ചെയ്യില്ല. സഹതാരവുമായി യാതൊരു ഇഴുകി ചേർന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങൾ ചെയ്യാനാണ് ഇപ്പോൾ കാത്തിരിക്കുന്നത്. മികച്ച കഥാപാത്രമാണെങ്കിൽ പ്രതിഫലം കുറക്കാനും തയാറാണ് ” ആൻഡ്രിയ തമിഴ് പറഞ്ഞു
Andrea Jeremiah
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...