
Malayalam
ആരും തെറ്റിദ്ധരിക്കരുത്..മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല..നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്!
ആരും തെറ്റിദ്ധരിക്കരുത്..മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല..നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്!
Published on

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രമാണ്.ഒരു ഹോളിവുഡ് മേക്കോവറിലാണ് ജയചന്ദ്രൻ ചിത്രത്തിലുള്ളത്.മസിലും പെരുപ്പിച്ച് ടി ഷര്‍ട്ടില്‍ നിൽക്കുന്ന ഗായകനെക്കണ്ടാൽ ഒരു വില്ലനാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പോകും.
ആരാധകര്‍ക്കിടയിലും പുതിയ ലുക്കിന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്. ആര്‍ക്കും അനുകരിക്കാന്‍ തോന്നുന്നതാണ് ജയചന്ദ്രന്റെ വസ്ത്രധാരണമെന്ന് ആളുകള്‍ കമന്റ് ചെയ്യുന്നു. താടിയാണ് പ്രധാന ആകര്‍ഷണമെന്ന് മറ്റുചിലര്‍. വർഷം പോകും തോറും ചെറുപ്പമാകുന്ന ശബ്ദമാണ് പി .. ജയചന്ദ്രനെന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്..എന്നാൽ ശബ്ദം മാത്രമല്ല ശരീരവും ചെറുപ്പമാകുകയാണെന്ന് തെളിയിക്കുകയാണ് ഈ ഫോട്ടോ..മലയാളിത്തമുള്ള വേഷങ്ങളില്‍ മാത്രം പി ജയചന്ദ്രനെ കണ്ടവര്‍ക്ക് പുതിയ ഫോട്ടോ അമ്പരപ്പാണ് ഉണ്ടാക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വൈറൽ ഫോട്ടോപോസ്റ്റ് ചെയ്തിരിക്കുന്നത്..
ആരും തെറ്റിദ്ധരിക്കരുത്..മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല..നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്.. ഈ പ്രായത്തിലും എന്നാ ഒരു ലുക്ക് ആണന്നെ എന്ന കാപ്ഷനുമുണ്ട്..
about jayachandran
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...