
Malayalam
നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. . ഉണങ്ങാത്ത മുറിവുകളെക്കുറിച്ച് ജസ്ല മാടശ്ശേരി തുറന്ന് പറയുന്നു…
നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. . ഉണങ്ങാത്ത മുറിവുകളെക്കുറിച്ച് ജസ്ല മാടശ്ശേരി തുറന്ന് പറയുന്നു…

സമകാലിക വിഷയങ്ങളില്‍ തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കാറുള്ള ജസ്സ മാടശ്ശേരി ബിഗ് ബോസ് രണ്ടാം ഭാഗത്തൽ എത്തിയതോടെ കൂടുതൽ വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസില്‍ എത്തിയ താരം ഷോയിലും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത
ഇതെഴുതുന്നത്ഒരു എഴുത്തുകാരിയല്ലെന്ന് ആദ്യമറിയുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് വഴിതെറ്റിയെത്തിയ താഴ്വാരമാണ്… ഇ എഴുത്തിന്റേത്. ജീവിതത്തില്‍ നിന്നും കീറിയെടുത്ത ചില ഏടുകളാണ്. കീറിയെടുത്തപ്പോള്‍ മൂലകളും വക്കുകളും പെര്‍ഫെക്ട് അല്ല. പാതി കീറിപോയ ഏടുകളും കൂട്ടത്തിലുണ്ട്. അതും എന്നെ വല്ലാതെ ഉലച്ചപ്പോള്‍. മനസ്സ് വീര്‍പ്പുമുട്ടിച്ചപ്പോള്‍ ഇതെല്ലാം ഞാനെവിടെ കൊണ്ട് പോയി തള്ളുമെന്നോര്‍ത്തപ്പോള്‍.
മുന്നില്‍ കണ്ട പേനയും പുസ്തകവും ഒരു വഴികാണിച്ചു. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടേല്‍ നിനക്ക് വേണ്ടി എഴുതി തീരാന്‍ ഞങ്ങള്‍ തയ്യാറാണെന്ന്. ആത്മസുഹൃത്തിന്റെ തലോടല്‍ പോലെ അവര്‍. ഞാന്‍ സ്വാര്‍ത്ഥയാണല്ലോ. അഹങ്കാരിയും, താന്തോന്നിയുമാണല്ലോ. ബാഹ്യമായ ജീവിതത്തില്‍ സുഖം തേടുന്നവള്‍..ആത്മ നിര്‍വൃതിക്ക് വേണ്ടി…ഈ ലോകത്ത് ജീവിക്കുന്നവള്‍.അധികമാഗ്രഹമൊന്നുമില്ലാത്തവള്‍. കുറച്ച് കാലമെങ്കിലത് വിട്ട് വീഴ്ചയില്ലാത്ത.. സന്ധികളില്ലാത്ത ഒന്ന്. പറ്റുമെങ്കില്‍.. സാധ്യമാണെങ്കില്‍ ഭൂമിക്കപ്പുറവും.. ജീവിക്കുന്നിടത്തോളം അതങ്ങനെ തന്നെ. ഞാനായി. ഉള്ളില്‍ ഭയവും നിലവിളിയുമില്ലാതെ, സംഘര്‍ഷങ്ങളില്ലാതെ നീലവെളിച്ചത്തില്‍. അത് കൊണ്ട് നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. നിങ്ങളെ എഴുതിയില്ലാതാക്കുന്നു.അധികമാഗ്രഹമൊന്നുമില്ലാത്തവള്‍. കുറച്ച് കാലമെങ്കിലത് വിട്ട് വീഴ്ചയില്ലാത്ത.. സന്ധികളില്ലാത്ത ഒന്ന്. പറ്റുമെങ്കില്‍.. സാധ്യമാണെങ്കില്‍ ഭൂമിക്കപ്പുറവും.. ജീവിക്കുന്നിടത്തോളം അതങ്ങനെ തന്നെ. ഞാനായി. ഉള്ളില്‍ ഭയവും നിലവിളിയുമില്ലാതെ, സംഘര്‍ഷങ്ങളില്ലാതെ നീലവെളിച്ചത്തില്‍. അത് കൊണ്ട് നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. നിങ്ങളെ എഴുതിയില്ലാതാക്കുന്നു.
jazla madasseri
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...