
Malayalam
ഞങ്ങൾ ഒന്നിച്ച് വേദി പങ്കിട്ടു; ഇർഫാൻ ഖാനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി
ഞങ്ങൾ ഒന്നിച്ച് വേദി പങ്കിട്ടു; ഇർഫാൻ ഖാനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി
Published on

കഴിഞ്ഞ ദിവസമായിരുന്നു നടൻ ഇർഫാൻ ഖാൻ മരിച്ചത്. അദ്ദേഹത്തെ അനുസ്മരിച്ച് നടൻ മമ്മൂട്ടി.
സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്നേഹിച്ച മികച്ച നടൻ. ഒരു പരിപാടിയുടെ ഭാഗമായി ഒന്നിച്ച് വേദി പങ്കിടാൻ സാധിച്ചതിന്റെ സന്തോഷമുണ്ട്. അന്ന് ഞങ്ങൾ പങ്കുവച്ച സംഭാഷണവും സൗഹാർദ്ദവും ഞാൻ ഓർക്കുന്നു”.
വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇർഫാന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്
MAMMOOTTY
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...