
Social Media
‘പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച… ചിത്രം കുത്തിപൊക്കി ഷമ്മി തിലകൻ
‘പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച… ചിത്രം കുത്തിപൊക്കി ഷമ്മി തിലകൻ

ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ താരങ്ങളെല്ലാം പഴയകാല ഓര്‍മകളിലേക്ക് പോവുകയാണ്. പഴയ ചിത്രങ്ങൾ കുത്തിപൊക്കി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന് ഷമ്മി തിലകന്. നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനൊപ്പമുള്ള പഴയകാല ചിത്രമാണ് ഷമ്മി പങ്കുവെച്ചിരിക്കുന്നത്.
‘പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച…’
‘ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്.! ടി.കെ.രാജീവ് കുമാറിന്റെ ഒറ്റയാള്‍പട്ടാളം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു…!’ പഴയകാല ചിത്രം പങ്കുവെച്ച് ഷമ്മി തിലകന് കുറിച്ചു.
നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് വരുന്നത്. ‘അമ്മേടെ തലപ്പത്തിരിക്കുന്ന ഏതെങ്കിലും ഒരുത്തനെതിരെ ഒരു വിരല്‍ എങ്കിലും അനക്കാന്‍ പറ്റുമോ ഏതെങ്കിലും സിനിമാ പ്രവര്ത്തകന്…? But i can..’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് വന്നു കൊണ്ടിരിക്കുന്നത്.
shammi thilakan
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...