
Malayalam Breaking News
നടി ശോഭനയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു ……
നടി ശോഭനയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു ……
Published on

നടിയും നർത്തകിയുമായ ശോഭനയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശോഭനയുടെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളാണ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും, അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറഞ്ഞു.
നിരവധി ആരാധകരാണ് കമനറുകളുമായും രംഗത്ത് എത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ സമയത്തും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്നു ശോഭന. ലോക്ക്ഡൗൺ അനുഭവങ്ങളും ഡാൻസ് പ്രാക്റ്റീസ് വീഡിയോകളുമെല്ലാം ആരാധകർക്കായി താരം ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് അനുദിന ജീവിത്തിലെ ചെയ്തികളും നൃത്തവുമായി സമന്വയിപ്പിച്ച് വേറിട്ട വീഡിയോയുമായി താരം എത്തിയിരുന്നു.
കുറച്ച് നാള് സിനിമയിൽ നിന്ന് വിട്ട് നിന്ന ശോഭന വീണ്ടും ഈ വര്‍ഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സിനിമയിലേക്ക് മടങ്ങിവന്നിരുന്നു.
shobana
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...