
Malayalam
ഭാര്യയ്ക്ക് മുന്പ് ആ കഥാപാത്രത്തിനൊപ്പം കിടക്ക പങ്കിട്ടു; ബാലചന്ദ്ര മേനോൻ
ഭാര്യയ്ക്ക് മുന്പ് ആ കഥാപാത്രത്തിനൊപ്പം കിടക്ക പങ്കിട്ടു; ബാലചന്ദ്ര മേനോൻ
Published on

മലയാള സിനിമയിൽ നടനായും, സംവിധായകനായും, തിരക്കഥാകൃത്തായും തൻറേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ബാലചന്ദ്ര മേനോൻ. ഇതിനോടകം 37 സിനിമകൾ സംവിധാനം ചെയ്തു ഈ ചിത്രങ്ങളെല്ലാം കുടുംബചിത്രങ്ങളാണെങ്കിലും പ്രമേയത്തിലും പശ്ചാത്തലത്തിലും ഒന്നിനൊന്ന് വ്യത്യസ്തമാണ്.
ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി
ഇപ്പോൾ ഇതാ സിനിമാജീവിതത്തിലെ പച്ചയായ അനുഭവങ്ങള് പങ്കു വെക്കുകയാണ് അദ്ദേഹം ‘filmy Fridays’ ലൂടെ.
ഭാര്യയ്ക്ക് മുന്പ് ഈ വ്യക്തിക്കൊപ്പം താൻ കിടപ്പറ പങ്കിട്ടുവെന്ന് ഒരു തുറന്ന് പറച്ചിൽ നടത്തുകയാണ് ബാലചന്ദ്രമേനോന് കോടമ്പാക്കത്തെ ജീവിതത്തിനിടയിലാണ് ആദ്യമായി ഒരാളോടൊപ്പം കിടക്ക പങ്കിട്ടത്. ഭാര്യയ്ക്ക് മുന്പ് വേറെ ആരെങ്കിലുമൊത്ത് കിടക്ക പങ്കിട്ടിട്ടുണ്ടെങ്കില് അത് ഈ കഥാപാത്രമായിരിക്കുമെന്ന് ബാലചന്ദ്രമേനോൻ പറയുന്നു
balachandra menon
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...