
Malayalam
താര പുത്രനെ താലോലിച്ച് മഞ്ജു വാരിയർ; ഇസുവിന് പിറന്നാളാശംസകളുമായി മഞ്ജുവും
താര പുത്രനെ താലോലിച്ച് മഞ്ജു വാരിയർ; ഇസുവിന് പിറന്നാളാശംസകളുമായി മഞ്ജുവും

കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയ കുഞ്ചാക്കോയുടെയും മകൻ ഇസഹാക്കിന് പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സിനിമ മേഖലയിൽ നിന്നടക്കം നിരവധി പേരാണ് ആശംസകൾ നേർന്നത് ഇപ്പോൾ ഇതാ മഞ്ജു വാരിയർ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഇസുവിനൊപ്പമുളള ചിത്രം പങ്കുവച്ചാണ് താരപുത്രന് ആശംസകൾ നേർന്നിരിക്കുകയാണ്.
ഇസുവിന് പിറന്നാൾ എന്നാണ് ഇസഹാക്കിനെ എടുത്തുനിൽക്കുന്നൊരു ചിത്രം പങ്കുവച്ച് നടി കുറിച്ചത്. ഇസുവിനെ കയ്യിലെടുത്ത് താലോലിക്കുന്ന ചിത്രങ്ങളും, കുഞ്ചാക്കോയ്ക്കും പ്രിയയ്ക്കും ഒപ്പമുളള ചിത്രവുമാണ് മഞ്ജു പങ്കുവച്ചത്.
പിറന്നാൾ കേക്കിനടുത്തിരുന്ന് ചിരിക്കുന്ന ഇസയുടെ ചിത്രം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു . കേക്കിനുള്ളിയിൽ ഒരു സന്ദേശം ഒളിപ്പിച്ച് വെച്ചിരുന്നു ചാക്കോച്ചൻ
ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നൽകിയത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാൻ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
manju warrier
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...