Connect with us

പുകഞ്ഞുകൊണ്ടിരിക്കുന്ന ചില കൊള്ളികൾ പുറത്തായാൽ അത് സംഭവിക്കും; പുതിയ തീരുമാനമായി ദയ അശ്വതി

Malayalam

പുകഞ്ഞുകൊണ്ടിരിക്കുന്ന ചില കൊള്ളികൾ പുറത്തായാൽ അത് സംഭവിക്കും; പുതിയ തീരുമാനമായി ദയ അശ്വതി

പുകഞ്ഞുകൊണ്ടിരിക്കുന്ന ചില കൊള്ളികൾ പുറത്തായാൽ അത് സംഭവിക്കും; പുതിയ തീരുമാനമായി ദയ അശ്വതി

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഷോയിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ ചർച്ച വിഷയമായി മാറിയ താരമാണ് ദയ. സോഷ്യൽമീഡിയയിൽ സജീവ സാന്നധ്യമാണ് ദയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദയ എത്താറുള്ളത്. ഇപ്പോഴിതാ തന്റെ പുതിയ തീരുമാനത്തെക്കുറിച്ച്‌ വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

കുറച്ചു നാളത്തേക്ക് മറ്റുള്ളർക്ക് എതിരേ പ്രതികരിക്കുന്ന പ്രതികരണം പരിപാടി നിർത്തുകയാണ്. ഇന്ന് നമ്മളെ പൊക്കി വെക്കും നാളെ നമ്മളെ പരത്തെറി വിളിക്കും. അതാണ് നമ്മുടെ മലയാളികളിൽ ചിലർ, എല്ലാവരും ഇല്ല, ചിലർ മാത്രം. ഇത്രയും കാലം എന്നെ പൊക്കി വെച്ചതിനും ഇപ്പോൾ പരത്തെറി വിളിക്കുന്നവർക്കും എന്റെ വിലയേറിയ നന്ദിയുണ്ട്
മൗനം, അത് പാലിക്കേണ്ട സമയത്ത് നമ്മൾ പാലിക്കണം. അത് ചില സമയങ്ങളിൽ ഗുണം ചെയ്യും. ഞാൻ തിരിച്ചു വരും. പുകഞ്ഞുകൊണ്ടിരിക്കുന്ന ചില കൊള്ളികൾ പുറത്തായി എന്ന് എനിക്ക് ബോദ്ധ്യമാകുബോൾ ഞാൻ അതിശക്തമായി തിരിച്ചു വരും,, അതുവരെ മൗനം, ഇതായിരുന്നു താരത്തിന്‍റെ പോസ്റ്റ്.

daya awathi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top