
Malayalam
പുറംലോകത്തിന്റെ സൗന്ദര്യം മിസ് ചെയ്യുന്നു; പക്ഷേ നമുക്ക് ഒന്നായി നിന്ന് അകത്തിരുന്ന് പോരാടാം
പുറംലോകത്തിന്റെ സൗന്ദര്യം മിസ് ചെയ്യുന്നു; പക്ഷേ നമുക്ക് ഒന്നായി നിന്ന് അകത്തിരുന്ന് പോരാടാം

ഗായികയായും നടിയായും മലയാളികളുടെ ഇഷ്ട്ട താരമാണ് മീര നന്ദൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീരയുടെ ചിത്രങ്ങളെല്ലാം നിമിഷ നേരാം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മീര നന്ദൻ ഷെയര്‍ ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
പുറത്തുപോകാൻ ആഗ്രഹിക്കുന്നതിന്റെയും അതേസമയം പുറത്തേക്കിറങ്ങാതെ സുരക്ഷിതരായി നില്‍ക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കൊണ്ടാണ് ചിത്രം നൽകിയത്
തീര്‍ച്ചയായും എനിക്ക് കാറ്റ് മിസ്സ് ചെയ്യുന്നുണ്ട്. പുറംലോകത്തിന്റെ സൗന്ദര്യം മിസ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്ക് ഒന്നായി നിന്ന് അകത്തിരുന്ന് പോരാടേണ്ടതുണ്ട്. കഠിനമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. പക്ഷേ അത് കൂടുതല്‍ പ്രകാശമുള്ളതും മനോഹരവുമായ നാളേയ്ക്ക് വേണ്ടിയാണെന്ന് അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് ചിത്രം പങ്കുവെച്ചത്
meera nandhnan
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...