
Bollywood
ആരോഗ്യ പ്രവർത്തകരെ അക്രമിക്കുന്നവർ വിവേകമില്ലാത്ത ഏറ്റവും മോശം ക്രിമിനലുകൾ ; രൂക്ഷ വിമർശനവുമായി അജയ് ദേവ്ഗണ്
ആരോഗ്യ പ്രവർത്തകരെ അക്രമിക്കുന്നവർ വിവേകമില്ലാത്ത ഏറ്റവും മോശം ക്രിമിനലുകൾ ; രൂക്ഷ വിമർശനവുമായി അജയ് ദേവ്ഗണ്

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്.
ട്വിറ്ററിലൂടെയാണ് ഇവരെ വിമർശിച്ച് അജയ് ദേവ്ഗണ് എത്തിയത്.
”അടിസ്ഥാനരഹിതമായ അനുമാനങ്ങളുടെ പശ്ചാത്തലത്തില്‍ ‘വിദ്യാസമ്പന്നരായ’ ആളുകള്‍ അവരുടെ സമീപത്തുള്ള ഡോക്ടര്‍മാരെ ആക്രമിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ നിരാശയും ദേഷ്യവും തോന്നുന്നു. അത്തരം വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണ്” എന്നാണ് അജയ് ദേവ്ഗണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഈ കൊറോണ കാലത്തും ജീവൻ പോലും നോക്കാതെ ജനങ്ങളെ ശുശ്രൂഷിക്കുന്ന ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇവരെ ആക്രമിക്കുന്ന റിപ്പോർട്ടുകൾ തുടർച്ചയായി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. ഈ പശ്ചാത്തലത്തിൽ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നിരാശയും ദേഷ്യവും തോന്നുന്നുവെന്നാണ് അജയ് ദേവ്ഗണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
Ajay Devgn
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....