
Malayalam
പുതു തലമുറയിലെ നായകന്മാർക്ക് പണത്തിനോട് ആർത്തി; തുറന്ന് പറഞ്ഞ് കുഞ്ചൻ
പുതു തലമുറയിലെ നായകന്മാർക്ക് പണത്തിനോട് ആർത്തി; തുറന്ന് പറഞ്ഞ് കുഞ്ചൻ
Published on

മലയാള സിനിമയ്ക്ക് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് കുഞ്ചന്‍. അറുപതുകളില്‍ ആരംഭിച്ച കുഞ്ചന്റെ സിനിമാ ജീവിതം ഇന്നും നല്ല കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. സിനിമയിലെ പുതു തലമുറ പ്രതിഫലം കിട്ടണമെന്ന ആര്‍ത്തിയോടെ സിനിമയില്‍ അഭിനയിക്കുന്നവരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
‘മമ്മൂട്ടിയും. മോഹന്‍ലാലുമൊക്കെ ചെറിയ ചെറിയ റോളുകള്‍ ചെയ്താണ് ഇത്രയും വലിയ നടന്മാരായത്. ഇപ്പോള്‍ വരുന്ന തലമുറയ്ക്ക് അങ്ങനെ റോളുകള്‍ അല്ല അവര്‍ കൂടുതലും അവരുടെ പ്രതിഫലമാണ് ശ്രദ്ധിക്കുന്നത്. അത് കൂട്ടുക എന്നുള്ളതാണ്. മറ്റുള്ളവര്‍ ഇത്ര ലക്ഷം വാങ്ങിയാല്‍ എനിക്കതില്‍ കൂടുതല്‍ വാങ്ങണം എന്നുള്ള ചിന്തയാണ്. ആ ഒരു ചാലഞ്ചും ആര്‍ത്തിയുമാണ് കൂടുതല്‍. അവര്‍ക്ക് വലിയ നടന്മാര് ആകണം എന്നൊക്കെയുള്ള ചിന്തയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്റെ മനസ്സില്‍ തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത്. കുഞ്ചന്‍ പറയുന്നു.
actor kunjan
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല മാതാ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...